പി. ടി. ബി.സ്‌മാരക ബാലശാസ്ത്ര പരീക്ഷയുടെ എല്ലാ പ്രവർത്തനങ്ങൾക്കും മാര്ഗ്ഗനിർദ്ദേശം നല്കിയിരുന്ന് ശബരി പി. ടി. ബി. എസ് . എച്ച്. എസ്. എസിലെ പ്രധാനാധ്യാപിക ശ്രീമതി എം കമലാദേവി ടിച്ചരുടെ അകാല നിര്യാണത്തിൽ അഗാധ ദു:ഖവും അവരുടെ ഓർമ്മകൾക്കു മുന്നിൽ കണ്ണിർപൂക്കളും അര്പ്പിക്കുന്നു
ആദരാഞ്ജ്ലികൾ