ചോദ്യപേപ്പറും നിര്‍ദ്ദേശങ്ങളും
26-ാമത്
പി.ടി.ബി.സ്മാരക
ബാലശാസ്ത്ര പരീക്ഷ വായനാദിനത്തില്‍
ആരംഭിക്കും.
വിദ്യാര്‍ത്ഥികളുടെ
അന്വേഷണതൃഷ്ണയും വായനാശീലവും
സാമൂഹ്യാവബോധവും വികസിപ്പിക്കുവാന്‍
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും
ജനകീയ ശാസ്ത്രകാരനുമായിരുന്ന
പി.ടിഭാസ്ക്കരപ്പണിക്കര്‍
തുടങ്ങിവച്ച ബാലശാസ്ത്ര
പരീക്ഷ ഇരുപത്തിയാറാം
വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു.
പി.ടി
ഭാസ്ക്കരപ്പണിക്കര്‍ സ്മാരക
ട്രസ്റ്റ് പാലക്കാട് ജില്ലയിലെ
യു.പി,
ഹൈസ്ക്കുള്‍
വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും
മലയാളം മിഷന്‍,
സാക്ഷരതാ
മിഷന്‍ പഠിതാക്കള്‍ക്കും
വേണ്ടി നടപ്പിലാക്കുന്ന ഈ
പരീക്ഷ ജൂണ്‍ 19 നു
വായനാദിനത്തില്‍ ആരംഭിച്ച്
ആഗസറ്റ് 15 നു
അവസാനിക്കും.
പരീക്ഷയില്‍
പങ്കെടുക്കാന്‍ താത്പര്യമുള്ള
വിദ്യാര്‍ത്ഥികള്‍,
രക്ഷിതാക്കള്‍,
വിദ്യാലയ
അധികൃതര്‍ കെ. അജിത്,
സെക്രട്ടറി,പി.ടി
ഭാസ്ക്കരപ്പണിക്കര്‍ സ്മാരക
ട്രസ്റ്റ്,
അടക്കാപുത്തൂര്‍
എന്ന വിലാസത്തിലോ 9497351020
എന്ന നമ്പറിലോ
ജൂണ്‍ 16 നകം