Friday, December 30, 2011

സംസ്ഥാന മേള

സംസ്ഥാന മേള ആലപ്പുഴ ചേര്‍ത്തലയില്‍

ഡിസംബര്‍ 30, 31  തിയ്യതികളില്‍

Monday, December 5, 2011

മത്സര വിജയികള്‍


  പാലക്കാട് ജില്ലാതലബാലശാസ്ത്ര മേള  മത്സര വിജയികള്‍ 

Friday, November 11, 2011

പി ടി ഭാസ്ക്കരപണിക്കര്‍ സ്മാരക ബാലശാസ്ത്ര പരീക്ഷ 2011 പാലക്കാട്ട് ജില്ലാതല മത്സരം നവംബര്‍ 27 ഞായറാഴ്ച

പി ടി ഭാസ്ക്കരപണിക്കര്‍ സ്മാരക ബാലശാസ്ത്ര പരീക്ഷ 2011 പാലക്കാട്ട് ജില്ലാതല മത്സരം നവംബര്‍ 27 ഞായറാഴ്ച

രാവിലെ 9 മണിമുതല്‍ 3 മണി വരെ അടക്കാപുത്തൂര്‍ ഹൈസ്ക്കൂള്‍ സ്മൃതി മന്ദിരത്തില്‍ വെച്ച് നടത്തുന്നു .
ഉത്തര പുസ്തക പ്രദര്ശനം , പ്രസംഗ മത്സരം , പ്രശ്നോത്തരി എന്നിവ ഉണ്ടാകും .ഉച്ചക്ക് ശേഷം പ ടി ബി അനുസ്മരണവും സമ്മാനദാനവും ഉണ്ടായിരിക്കും .

പ ടി ഭാസ്ക്കരപണിക്കര്‍ സ്മാരക ബാലശാസ്ത്ര പരീക്ഷ 2011 ഉത്തര സൂചകം

പ ടി ഭാസ്ക്കരപണിക്കര്‍ സ്മാരക ബാലശാസ്ത്ര പരീക്ഷ 2011 ഉത്തര സൂചകം
ഉത്തര സൂചകത്തില്‍  ചില  പിശകുകള്‍  വന്നിട്ടുള്ളതില്‍ ഖേദിക്കുന്നു .
ചില ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ വ്യത്യസ്തമായി വരുന്നു.



Monday, October 17, 2011

2011 ബാല   ശാസ്ത്ര പരീക്ഷ എഴുതിയവര്‍ ഉത്തര പുസ്തകങ്ങള്‍  ഒക്ടോബര്‍ 
25 നുള്ളില്‍ ജില്ല കണ്‍വീനര്‍ വശം നല്‍കണം  

Monday, September 12, 2011

ബാലശാസ്ത്ര പരീക്ഷ അവസാന തിയ്യതി

ബാലശാസ്ത്ര  പരീക്ഷ  അവസാന തിയ്യതി  ഈ മാസം 30 വരേക്ക് നീട്ടി.

Saturday, August 13, 2011

Tuesday, August 9, 2011

പി, ടി. ഭാസ്ക്കരപ്പണിക്കര്‍ സ്മാരക ബാലശാസ്ത്ര പരീക്ഷ 2011 ആഗസ്റ്റ്‌ 15 നു തുടങ്ങും . പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാലയധികാരികള്‍/കുട്ടികള്‍ 
ആഗസ്റ്റ്‌ 20 നുള്ളില്‍ ptbsmarakatrust@gmail.com  എന്ന വിലാസത്തിലോ 9497351020 എന്ന നമ്പറിലോ അറിയിക്കണം.  ചോദ്യപേപ്പര്‍  ആഗസ്റ്റ്‌ 13 നു ബ്ലോഗില്‍ നിന്ന് എടുക്കാം ,

Tuesday, February 15, 2011

ചരിത്ര പഠന ക്ലാസ്സ്‌

ചരിത്ര പഠന ക്ലാസ്സ്‌  ശ്രീ ഇന്ത്യനൂര്‍ ഗോപി ഉദ്ഘാടനം ചെയ്യുന്നു