പി ടി ഭാസ്ക്കരപണിക്കര്‍ സ്മാരക ബാലശാസ്ത്ര പരീക്ഷ 2011 പാലക്കാട്ട് ജില്ലാതല മത്സരം നവംബര്‍ 27 ഞായറാഴ്ച
രാവിലെ 9 മണിമുതല്‍ 3 മണി വരെ അടക്കാപുത്തൂര്‍ ഹൈസ്ക്കൂള്‍ സ്മൃതി മന്ദിരത്തില്‍ വെച്ച് നടത്തുന്നു .
ഉത്തര പുസ്തക പ്രദര്ശനം , പ്രസംഗ മത്സരം , പ്രശ്നോത്തരി എന്നിവ ഉണ്ടാകും .ഉച്ചക്ക് ശേഷം പ ടി ബി അനുസ്മരണവും സമ്മാനദാനവും ഉണ്ടായിരിക്കും .

No comments:
Post a Comment