Tuesday, December 24, 2013

പി . ടി . ബി . സ്മാരക ബാല ശാസ്ത്ര പരീക്ഷ 2013 
സംസ്ഥാന സമ്മേളനം 
DECEMBER 28, 29  AT KOLLAM  
DIST. PANCHAYATH HALL(28/12/13)
GOVT. MODEL BOYS H.S.S (29/12/13)
കൂടുതൽ വിവരങ്ങൾക്ക് 
വിളിക്കൂ 
1.  8547592854
ശ്രീ കരീപ്ര എൻ രാജേന്ദ്രൻ 
ജനറൽ കണ്‍വീനർ  
2. 9447749131
ശ്രീ വി. ആർ .വി ഏഴോം 
സംസ്ഥാന കോ ഓർഡീനേറ്റർ

Tuesday, November 19, 2013


ബാലശാസ്ത്ര പരീക്ഷ 2013  ജില്ല വിജയികൾ 
പി ടി ഭാസ്കക്കരപ്പണിക്കർ അനുസ്മരണവും ബാലപ്രതിഭാസംഗമവും 
17- 11- 2013 ഞായർ 
ഡോ . എം . പരമേശ്വരൻ സംസാരിക്കുന്നു 

Tuesday, October 8, 2013

 പി.ടി.ബി.സ്മാരക ബാലശാസ്ത്ര പരീക്ഷ പ്രിയപ്പെട്ട അധ്യാപകര്‍ക്ക്


 ബാലശാസ്ത്ര പരീക്ഷയുടെ ഉത്തരപുസ്തകങ്ങള്‍ മൂല്യനിര്‍ണ്ണയം ചെയ്ത് ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചവ OCT. 20 നുള്ളില്‍ അയച്ചുതരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ജില്ലാ മത്സരത്തിന്റെ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.


അജിത്. കെ
ശബരി പി.ടി.ബി.എസ്.എച്ച്.എസ്.എസ്.
അടക്കാപുത്തൂര്‍

 ഉത്തരസൂചകം 2013
P.T.B.SMARAKA BAKASASTHRA PAREEKSHA 2013 ANSWERKEY

Friday, August 9, 2013

പി. ടി. ബി.സ്‌മാരക ബാലശാസ്ത്ര പരീക്ഷയുടെ എല്ലാ പ്രവർത്തനങ്ങൾക്കും മാര്ഗ്ഗനിർദ്ദേശം  നല്കിയിരുന്ന് ശബരി പി. ടി. ബി. എസ് . എച്ച്. എസ്. എസിലെ പ്രധാനാധ്യാപിക ശ്രീമതി എം  കമലാദേവി ടിച്ചരുടെ അകാല നിര്യാണത്തിൽ അഗാധ ദു:ഖവും അവരുടെ ഓർമ്മകൾക്കു മുന്നിൽ കണ്ണിർപൂക്കളും അര്പ്പിക്കുന്നു

ആദരാഞ്ജ്ലികൾ  

Wednesday, July 3, 2013

പി .ടി ബി സ്മാരക ബാല ശാസ്ത്ര പരീക്ഷ 2013

പി .ടി ബി സ്മാരക ബാല ശാസ്ത്ര പരീക്ഷ  2013  
കൂടുതൽ വിവരത്തിന്  9497351020 
ചോദ്യപേപ്പർ 

Thursday, January 24, 2013

ആദരായണം

ശ്രീ ഇന്ത്യനൂര്‍ ഗോപിമാസ്റ്റരെ  27/1/2013  ഞായറാഴച ആദരിക്കുന്നു 



പൂര്‍വ്വവിദ്യാര്‍ത്ഥി   പൂര്‍വ്വാധ്യാപക സംഗമവും നടത്തുന്നു.