Tuesday, October 8, 2013

 പി.ടി.ബി.സ്മാരക ബാലശാസ്ത്ര പരീക്ഷ പ്രിയപ്പെട്ട അധ്യാപകര്‍ക്ക്


 ബാലശാസ്ത്ര പരീക്ഷയുടെ ഉത്തരപുസ്തകങ്ങള്‍ മൂല്യനിര്‍ണ്ണയം ചെയ്ത് ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചവ OCT. 20 നുള്ളില്‍ അയച്ചുതരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ജില്ലാ മത്സരത്തിന്റെ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.


അജിത്. കെ
ശബരി പി.ടി.ബി.എസ്.എച്ച്.എസ്.എസ്.
അടക്കാപുത്തൂര്‍

No comments:

Post a Comment