പി.
ടി.
ബി.
സ്മാരക
ബാലശാസ്ത്ര പരീക്ഷ 2017
ആഗസ്റ്റ്
15 നു
ആരംഭിക്കും.
വിദ്യാര്‍ത്ഥികളില്‍
വായനാശീലവും അന്വേഷണതൃഷ്ണയും
സാമൂഹ്യാവബോധവും
വളര്‍ത്തിയെടുക്കുന്നതിനായി
, പ്രമുഖ
വിദ്യാഭ്യാസ വിചക്ഷണനും
ജനകീയ ശാസ്ത്രകാരനും മലബാർ
ഡിസ്ട്രിക്ട് ബോർഡ് ചെയർമാനും
ആയിരുന്ന പി.
ടി.
ഭാസ്കരപ്പണിക്കര്‍
വിഭാവനം ചെയ്ത ബാലശാസ്ത്ര
പരീക്ഷ 2017 ആഗസ്റ്റ്
15 നു
ആരംഭിച്ച് ഒക്ടോബർ 15
നുഅവസാനിക്കും.
യു.
പി,
ഹൈസ്കൂൾ
വിഭാഗം വിദ്യാർത്ഥികൾക്കും,
പ്രവാസി,
സാക്ഷരത
മലയാളം തുല്യത പഠിതാക്കൾക്കും
പങ്കെടുക്കാം.
ചോദ്യപേപ്പറുകൾ
www.ptbsmarakatrust.blogspot.com
എന്ന
വിലാസത്തിലുള്ള ബ്ലോഗിൽ
നിന്നും ഡൗൺലോഡ് ചെയ്യാമെന്ന്
പി.
ടി.
ബി.
സ്മാരക
ട്രസ്റ്റ് സെക്രട്ടറി കെ
അജിത് അറിയിച്ചു.
കൂടുതൽ
വിവരങ്ങൾക്ക് 9497351020
എന്ന
നമ്പറിൽ ബന്ധപ്പെടണം.
No comments:
Post a Comment