Friday, August 9, 2019

PTB SMARAKA BALA SASTHRA PAREEKSHA 2019 QUESTION PAPER


PTB SMARAKA 
BALA SASTHRA PAREEKSHA 2019
  QUESTION PAPER

1 comment:

  1. ഈ ചോദ്യക്കടലാസിലെ നിബന്ധനകളും നിര്‍ദ്ദേശങ്ങളും അടങ്ങിയ പേജില്‍ 5-ാമത്തെ നിബന്ധനയില്‍ കണ്ട ചെറിയൊരു തെറ്റു ചൂണ്ടിക്കാണിക്കുന്നു. ഒക്ടോബര്‍ 15-നു് അന്തര്‍ദ്ദേശീയ വിദ്യാഭ്യാസ ദിനത്തില്‍ ... എന്നാണു് അതില്‍ എഴുതിയിരിക്കുന്നതു്. ഇതു് ശരിയല്ല. ഒക്ടോബര്‍ 15 ലോക വിദ്യാര്‍ത്ഥി ദിനമാണു്. അന്തര്‍ദ്ദേശീയ വിദ്യാഭ്യാസ ദിനം ജനുവരി 24-നാണു്. ഇനി ചോദ്യങ്ങളുടെ പട്ടികയിലും 16-ാമത്തെ ചോദ്യമായി "അന്തര്‍ദ്ദേശീയ വിദ്യാഭ്യാസ ദിനം" വരുന്നുണ്ടു്. ഉത്തരങ്ങളടങ്ങിയ ആന്‍സര്‍ കീയില്‍ ഈ ചോദ്യത്തിന്റെ ഉത്തരം ശരിയായാണോ കൊടുത്തിരിക്കുന്നതു് എന്നു പരിശോധിക്കണേ.

    ReplyDelete