സഭാമന്ദിര
സമര്‍പ്പണവും പ്രതിഭാസംഗമവും
നടത്തി.
അടക്കാപുത്തൂര്‍
സെക്കണ്ടറി സ്ക്കൂള്‍
കമ്മിറ്റി പൊതു ആവശ്യങ്ങള്‍ക്കായി
സ്ക്കൂള്‍ സ്മൃതിമന്ദിരത്തിനു
സമീപം നിര്‍മ്മിച്ച
സഭാമന്ദിരത്തിന്‍റെ
സമര്‍പ്പണവും പി.ടി.ബി
സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ
ജില്ലാബാലപ്രതിഭാസംഗമവും
നടത്തി.
സഭാമന്ദിരത്തിന്റെ
സമര്‍പ്പണം സെക്കണ്ടറി
സ്കൂള്‍ ചെയര്‍മാനും
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ
ശ്രീ ഇന്ത്യനൂര്‍ ഗോപി
നിര്‍വ്വഹിച്ചു.
റിട്ട.
പ്രൊഫ.
പി.
ബാലകൃഷ്ണന്‍
മുഖ്യാതിഥിയായി.ഗുരുശ്രേഷ്ഠാ
അവാര്‍ഡ് ജേതാവും ബാലസാഹിത്യകാരനുമായ
ശ്രീ കെ.എന്‍
കുട്ടി മാസ്റ്ററെ
അനുമോദിച്ചു.പ്രതിഭാസംഗമത്തില്‍
ശ്രീ ഗണേഷ് മുന്നൂര്‍ക്കോട്
കുട്ടികളുമായി സംവാദം നടത്തി.
ശ്രീ
എം ദാമോദരന്‍ നമ്പൂതിരി
അധ്യക്ഷനായി.
സര്‍വ്വശ്രീ
കെ.എന്‍
നാരായണന്‍ നമ്പൂതിരി,
പി
രാമചന്ദ്രന്‍,
ഇ
രാധാകൃഷ്ണന്‍,
പി.
കാര്‍ത്ത്യായനിക്കുട്ടി,
മേജര്‍
എന്‍ വാസുദേവന്‍,
കണ്ണൂര്‍
രമേശന്‍ ,
ശ്രീമതി
ആശാദേവി പുലാമന്തോള്‍
എന്നിവര്‍ സംസാരിച്ചു.
പ്രധാനാധ്യാപകന്‍
ശ്രീ കെ.ആര്‍
വേണുഗോപാല്‍ സ്വാഗതവും
പി.ടി.ബി.ട്രസ്റ്റ്
സെക്രട്ടറി ശ്രീ കെ അജിത്
നന്ദിയും പറഞ്ഞു.
കലാമണ്ഡലം
ശിവദാസും സംഘവും നടത്തിയ
ഓട്ടന്‍തുള്ളലും അരങ്ങേറി.ജില്ലാ
വിജയികള്‍ക്ക് പി.വി.
മാധവന്‍
മാസ്റ്റര്‍ സ്മാരക ട്രോഫികള്‍
വിതരണം ചെയ്തു.
പാലക്കാട്
ജില്ലാ വിജയികള്‍
വിവരശേഖരണപുസ്തകം
ഹൈസ്ക്കൂള്‍
വിഭാഗം
ഒന്നാംസ്ഥാനം
സാന്ദ്ര
എസ്. ബി
.
ശബരി
എച്ച്.എസ്.
പള്ളിക്കുറുപ്പ്,
മണ്ണാര്‍ക്കാട്.
രണ്ടാം
സ്ഥാനം
കാര്‍ത്തിക്
സി.
കെ.എച്ച്.എസ്.എസ്
മൂത്താന്‍തറ,
പാലക്കാട്.
സ്വാതി
എസ്.
ജി.എച്ച്.എസ്.
കടമ്പൂര്‍,
ഒറ്റപ്പാലം,
പാലക്കാട്.
യു.
പി.
വിഭാഗം.
ഒന്നാംസ്ഥാനം
ജസ്ന്
ജെ.
എം.എച്ച്.എസ്.
പുതുനഗരം.
പാലക്കാട്.
രണ്ടാംസ്ഥാനം
ജ്യോതിക
കൃഷ്ണന്‍ സി
എ.യു.പി.എസ്
അടക്കാപുത്തൂര്‍.
ആദിത്യ
ആര്‍
ശ്രീകൃഷ്ണപുരം
സെന്‍ട്രല്‍ സ്ക്കൂള്‍
അന്വേഷണപ്രോജക്ട്
ഹൈസ്ക്കൂള്‍
വിഭാഗം
കാര്‍ത്തിക്
സി.
കെ.എച്ച്.എസ്.എസ്
മൂത്താന്‍തറ,
പാലക്കാട്.
യു.
പി.
വിഭാഗം.
ജസ്ന്
ജെ.
എം.എച്ച്.എസ്.
പുതുനഗരം.
പാലക്കാട്.
പ്രസംഗമത്സരം
ഹൈസ്ക്കൂള്‍
വിഭാഗം
നിഖില
പി.
ശബരി
എച്ച്.എസ്.
പള്ളിക്കുറുപ്പ്,
മണ്ണാര്‍ക്കാട്.
യു.
പി.
വിഭാഗം.
ജിഷ്ണു
കെ.എന്‍
എ.യു.പി.എസ്
കുറ്റാനശേരി,
പാലക്കാട്
പ്രശ്നോത്തരി
ഹൈസ്ക്കൂള്‍
വിഭാഗം
ശ്രീരാജ്.
പി.ആര്‍
എ.കെ.എന്‍.എം.എം.എ.എം.എച്ച്.എസ്.എസ്
കാട്ടുകുളം
പാലക്കാട്
യു.
പി.
വിഭാഗം.
നയന
വി.
എ.യു.പി.എസ്
പൊമ്പ്ര
No comments:
Post a Comment